കളഞ്ഞ് കിട്ടിയ 2 ലക്ഷം പോലീസിൽ ഏൽപ്പിച്ചു വാങ്ങാനെത്തിയ ആളെ കണ്ട് ഞെട്ടി | Media Blasters News

शेअर करा
एम्बेड करा

टिप्पण्या • 646

  • asdf Ghjkl
    asdf Ghjkl 8 दिवसांपूर्वी

    👍 great salute......

  • Ahmed Kutty
    Ahmed Kutty 9 दिवसांपूर्वी

    'സത്യസന്തനും നീതിമാനുമായുള്ള ഒരു ഭരണാധികാരിക്ക് വേണ്ടി സൂക്ഷിച്ച് വെച്ചിരുന്ന. ഹൃദയം നിറഞ്ഞ അഭിനന്ദനത്തിനുള്ള അവകാശി വിഷ്ണു നീയാണ് രാജ്യത്തിലെ ഒരു നീതിമാനുള്ള. അഭിനന്ദനം നിനക്ക് സമർപ്പിക്കുന്നു '

  • Shyni badani
    Shyni badani 9 दिवसांपूर्वी

    ഹായ് വിഷ്ണു " ഒരായിരം അഭിനന്ദനങ്ങൾ.. " വിഷ്ണു അർഹിക്കാത്തത് ആഗ്രഹിച്ചില്ല." എല്ലാവരുടേയും മനസ്സിൽ വിഷ്ണുവിന് വലിയ സ്ഥാനമുണ്ട്.. " വിഷ്ണുവിനെ ദൈവം അനുഗ്രഹിക്കട്ടെ;

  • manoj john varghese
    manoj john varghese 10 दिवसांपूर्वी

    Great dear....

  • ASH MUB WORLD WIDE
    ASH MUB WORLD WIDE 10 दिवसांपूर्वी

    Ethu thendi gal dislike adichath

    • Beena Bt
      Beena Bt 8 दिवसांपूर्वी

      >
      God bless u

  • Kreem Abdul
    Kreem Abdul 10 दिवसांपूर्वी

    HaiVISNU

  • koyakutty salam Salam
    koyakutty salam Salam 10 दिवसांपूर्वी

    വിഷ്ണുവിന് നല്ലത് വരത്തട്ടെ

  • Leela M D
    Leela M D 10 दिवसांपूर्वी

    മോനു നന്മ വരട്ടെ

  • savad k
    savad k 10 दिवसांपूर्वी

    നിന്റെ ജീവിതം വിജയിച്ചു

  • George Thomas
    George Thomas 10 दिवसांपूर्वी

    പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • SAJJAD SAJU
    SAJJAD SAJU 10 दिवसांपूर्वी

    ഇയാളെന്ത് മണകൊണാഞ്ചനാണ് 2 ലക്ഷം രൂപ കൈകാര്യം ചെയ്യുന്ന ഒരു രീതിയെ ...
    എന്തായാലും ശിഷ്യൻ കൊള്ളം

    • Ratheesh Kuttan
      Ratheesh Kuttan 10 दिवसांपूर्वी

      SAJJAD SAJU soooooooooory tension ini nokkam

  • shiny babu
    shiny babu 10 दिवसांपूर्वी

    Verygood vishnu god bles you vishnu

  • Orange Jukebox
    Orange Jukebox 10 दिवसांपूर्वी

    mr-clip.com/video/AJdMLzpdGsY/व्हिडिओ.html
    ഡി നീ ഒന്ന് സഹകരിച്ചാൽ നിനക്കു കൈ നിറയെ പണമുണ്ടാക്കാം

  • Orange Jukebox
    Orange Jukebox 10 दिवसांपूर्वी

    mr-clip.com/video/AJdMLzpdGsY/व्हिडिओ.html
    ഡി നീ ഒന്ന് സഹകരിച്ചാൽ നിനക്കു കൈ നിറയെ പണമുണ്ടാക്കാം

  • muhammed asif
    muhammed asif 10 दिवसांपूर्वी +1

    എന്റെ ദൈവമേ ഇതിന്നു diss IiKo??

    • Ratheesh Kuttan
      Ratheesh Kuttan 10 दिवसांपूर्वी

      muhammed asif athea aaaaaaathea

  • Shaji Varghese
    Shaji Varghese 10 दिवसांपूर्वी

    Vishnukkutta..
    You did what everyone is supposed to do... but very few think like you..
    👍👍👍

  • Niyas bakery
    Niyas bakery 10 दिवसांपूर्वी

    രണ്ട് ലക്ഷം രൂപ തിരിച്ചു നൽകിയ വിഷ്ണു നിനക്ക്‌ രണ്ട് കോടി ബിഗ് സല്യൂട്ട്

  • Aswin p raj
    Aswin p raj 10 दिवसांपूर्वी

    സഹോദരാ ഇതാ എന്റെ വക ഒരു കുത്തിരപവൻ😍

    • Ratheesh Kuttan
      Ratheesh Kuttan 10 दिवसांपूर्वी

      Aswin p raj kodukada neritte avan boy purushan

  • Vishnu Priya
    Vishnu Priya 10 दिवसांपूर्वी

    God bless you vishnu

  • Sudheer Parassery
    Sudheer Parassery 10 दिवसांपूर्वी

    SUPAR

  • grama bhangi
    grama bhangi 10 दिवसांपूर्वी +1

    ഈ ഞെട്ടലിന് കുറച്ച് കാലമായി ഒരു സമാധാനം ഉണ്ടായിരുന്നു. വീണ്ടും തുടങ്ങിയോ? ഏന്തിനും ഏതിനും ഞെട്ടൽ.

    • Sivin Kumar
      Sivin Kumar 8 दिवसांपूर्वी

      വിഷ്ണുവിനു ദൈവം പ്രതിഫലം തരും ഗ
      ദൈവം അനുഗ്രഹിക്കട്ടേ

    • ᴀʙʜɪᴊɪᴛʜ ᴍ ɴᴀɪʀ
      ᴀʙʜɪᴊɪᴛʜ ᴍ ɴᴀɪʀ 10 दिवसांपूर्वी

      😀

  • Jibin p.reji
    Jibin p.reji 10 दिवसांपूर्वी

    Wow

  • Lisha Vinod
    Lisha Vinod 10 दिवसांपूर्वी

    Big salute brother, God bless u

  • Lord Jesus is my father forever
    Lord Jesus is my father forever 10 दिवसांपूर्वी

    Vishnuvine daivam manikum

  • cr7 7
    cr7 7 10 दिवसांपूर्वी

    Marana mass

  • Amal Kv
    Amal Kv 10 दिवसांपूर्वी

    Polich bro

  • jasarsayim khan
    jasarsayim khan 11 दिवसांपूर्वी

    തളരില്ല ജീവിതത്തിലൊരിക്കലും

  • Nirmala suppar
    Nirmala suppar 11 दिवसांपूर्वी

    ഇതാണ് മനുഷ്യൻ സൂപ്പർ

  • Dr. Nupura Menon
    Dr. Nupura Menon 11 दिवसांपूर्वी

    👏👏👏

  • Janif muhammed
    Janif muhammed 11 दिवसांपूर्वी

    Vishnu all the best, keep it up

  • Faisal Faisal
    Faisal Faisal 11 दिवसांपूर्वी +1

    പേരിലേ വിഷ്ണു ജീവിതതതിലും വിഷ് ണുവായി ...

  • Dulkifli kaimalassery
    Dulkifli kaimalassery 11 दिवसांपूर्वी +2

    നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ... വിഷ്ണു... താങ്കളെപ്പോലെയുള്ളവർ നമ്മുടെ നാടിന്റെ അഭിമാനമാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • rahul pm
    rahul pm 11 दिवसांपूर्वी

    Great Vishnu

  • think good
    think good 11 दिवसांपूर्वी

    God bless u..... bro...

  • Shamsu Dee
    Shamsu Dee 11 दिवसांपूर्वी

    very good ,"Sathyam swathinekkal vilayullathaanu "

  • Radhika K என்றோ கேட்டது இன்றும் ஆதரிக்கின்றது அதுஏன் ?

    Ithinu dislike adichavare entha vlika . Midukkanayi varatte .

  • Sanul5 Sanu
    Sanul5 Sanu 11 दिवसांपूर्वी

    Good

  • sandhyamoorthy sandhyamoorthy
    sandhyamoorthy sandhyamoorthy 11 दिवसांपूर्वी +1

    eante mone nee eante makanayi jenichirunengil ee jenmam sabhalamayene. eaniku pirakathe poya makananu nee oru amma.

  • shafeeq abc5555
    shafeeq abc5555 11 दिवसांपूर्वी

    good news
    positive😙😙

  • Zeenath Rahman
    Zeenath Rahman 11 दिवसांपूर्वी

    Jeevithathil nallath maathram
    Varuthatte

  • tonybiju biju
    tonybiju biju 11 दिवसांपूर्वी

    surbbb

  • mohammed saifudeen
    mohammed saifudeen 11 दिवसांपूर्वी

    May God bless you brother

  • Musthafa Vaicher Valappil Valappil
    Musthafa Vaicher Valappil Valappil 11 दिवसांपूर्वी

    this is publicity drama

  • Midhun Thomas
    Midhun Thomas 11 दिवसांपूर्वी

    അവനറിയാം അർഹിക്കാത്ത പണം കയ്യിൽ വെച്ചാൽ അതു വാഴില്ലന്നു.....

    • Midhun Thomas
      Midhun Thomas 4 दिवसांपूर्वी

      Ratheesh Kuttan da njan ezhuthathu manasilaki marupadiparayada koppe

    • Ratheesh Kuttan
      Ratheesh Kuttan 10 दिवसांपूर्वी

      Midhun Thomas Pana pule aa nala manasine Nanni para

  • ATHIRA OMANAKUTTAN
    ATHIRA OMANAKUTTAN 11 दिवसांपूर्वी

    നല്ല കാര്യം.... പണത്തിന്റെ വില അറിയാം അതാ ... ദൈവം അനുഗൃഹിക്കട്ടെ

  • soumya devadas
    soumya devadas 11 दिवसांपूर्वी

    👍👌

  • sreejith k
    sreejith k 11 दिवसांपूर्वी

    വളരെ നന്നായി സഹോദരാ..ഇതൊക്കെ കാണുമ്പോളാണ് ആ ദീപ നിഷാന്തിനെയൊക്കെ എടുത്ത് ചീനച്ചട്ടിയിൽ വറുക്കാൻ തോന്നുന്നത്

  • Shaheer Mohammed
    Shaheer Mohammed 11 दिवसांपूर्वी

    Kure kallanmaar dislike chythinallo😃

  • Stella Benny
    Stella Benny 11 दिवसांपूर्वी

    Proud of u....😊😊😊

  • Philip ഇത്രയു വൃത്തികേടുകൾ കാണിക്കുന്നവരെ വെറുതെ വിടരുത് Verki

    ഇതാണ് ഭൂമിയിൽ സത്യം എന്ന് പറയുന്നത് ,അയാൾക്ക് നല്ലത് വരട്ടെ

  • Manu Mohanan
    Manu Mohanan 11 दिवसांपूर्वी

    nallathu varum kutukara..god bls u

  • malu krishnan
    malu krishnan 11 दिवसांपूर्वी

    നന്മയുണ്ടാകും വിഷ്ണു

  • Hari N R
    Hari N R 11 दिवसांपूर्वी

    eth aashaanum shishyanum chernulla drama aanonnu oru doubt social medial thaaramaakan

    • Manu Mohanan
      Manu Mohanan 11 दिवसांपूर्वी

      hari ...niyoke manushiyan annoda.....che laja thaonunnu

  • Aboobacker Cp
    Aboobacker Cp 11 दिवसांपूर्वी

    നമ്മളിൽ എല്ലാവരും ഇങ്ങനെ ആയിരുന്നങ്കിൽ നാട്ടി ൽ ജീവിക്കാൻ എന്തു സുഖമാണ്

  • Arsha Nikhil
    Arsha Nikhil 11 दिवसांपूर्वी

    ഇങ്ങനെ okke കാണാൻ ഇപ്പോൾ സാധിക്കുന്നല്ലോ അതുതന്നെ ഭാഗ്യം

  • Jaganadh Viswanadhan
    Jaganadh Viswanadhan 11 दिवसांपूर्वी

    എന്റെ നാടിന്റെ,നൂറനാടിന്റെ അഭിമാനം. എന്റേയും ആശാനാണ്, ഇന്ന് ഞങ്ങളുടെ സ്ക്കൂൾ അനുമോദിച്ചു. കുടുംബ സാഹചര്യം മോശമാണെങ്കിലും ഉള്ളുകൊണ്ട് richആണവൻ😍😍😍😍😘

  • Anju A
    Anju A 11 दिवसांपूर्वी

    god bls u brthr

  • Mini Devasia
    Mini Devasia 11 दिवसांपूर्वी

    നല്ലത് വരട്ടെ

  • MoyIn V
    MoyIn V 11 दिवसांपूर्वी

    നല്ലത് വരട്ടെ

  • muhammed shafeeque ajva
    muhammed shafeeque ajva 11 दिवसांपूर्वी

    congratulations

  • Ummer Ummerdm
    Ummer Ummerdm 11 दिवसांपूर्वी

    ജീവിതത്തിൽ എന്നും നന്മയുണ്ടാവട്ടെ 😁

  • Ayana Ayana anmi
    Ayana Ayana anmi 11 दिवसांपूर्वी

    Good eee lokath iganeyum undoooo alukal enthaaayalum ivark nanmavaratte

  • Subin Manu
    Subin Manu 11 दिवसांपूर्वी

    നല്ലത് വരട്ടെ എന്നും

  • Shifas Salman
    Shifas Salman 11 दिवसांपूर्वी

    Very. good

  • Son Goku
    Son Goku 11 दिवसांपूर्वी +1

    ആ പണം കിട്ടിയില്ലാരുന്നേൽ ആ പാവത്തിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണേ !!!
    താങ്കൾക്ക് ഒരുപാടു നന്മകൾ ഉണ്ടാകട്ടെ സഹോദരാ 😄

  • Mohamad Sameed
    Mohamad Sameed 11 दिवसांपूर्वी

    great....👍👍

  • illyas muhammad
    illyas muhammad 11 दिवसांपूर्वी

    si
    super😘

  • PARALLEL PEOPLE
    PARALLEL PEOPLE 11 दिवसांपूर्वी +2

    ദൈവമുണ്ട് !!!

  • Muhammed Riyas
    Muhammed Riyas 11 दिवसांपूर्वी

    വിഷ്ണു നീമുത്താണ്

  • rsss srrr
    rsss srrr 11 दिवसांपूर्वी

    Nalla achanteyum ammayudeyum monanu

  • Saji Kuttan
    Saji Kuttan 11 दिवसांपूर्वी

    Vishnu big salute

  • Sidheek Sabeelas
    Sidheek Sabeelas 11 दिवसांपूर्वी

    ഒന്നും പറയാനില്ല വിഷ്ണൂ... 😊 ഇതൊക്കെ നമുക്ക് പാഠമാണ് 😊 ആശംസകൾ!

  • Hakeem Bhaai- ഹക്കീം ഭായ് -
    Hakeem Bhaai- ഹക്കീം ഭായ് - 11 दिवसांपूर्वी

    Best wishes

  • Muneer Puthalath
    Muneer Puthalath 11 दिवसांपूर्वी

    😍

  • Sunitha V S Sunitha V S
    Sunitha V S Sunitha V S 11 दिवसांपूर्वी

    Nalla manassullavare daivam vedanippikka..

  • Fawaz Ksd
    Fawaz Ksd 11 दिवसांपूर्वी

    Like

  • Fazil Anzad
    Fazil Anzad 11 दिवसांपूर्वी +1

    ഈ നല്ല മനസ്സിന്റെ ജീവിതം സുഖമാകടെ 2 ലക്ഷം രൂപ അത് അതിന്റെ ഉടമസ്ഥന്റെ കൈയിൽ കൊടുത്തൽ 2 ലക്ഷതെകാൾ പുണൃം കിട്ടും ☺☺

  • KRISHOD C
    KRISHOD C 11 दिवसांपूर्वी

    Good

  • Dadagiri Steven
    Dadagiri Steven 11 दिवसांपूर्वी +1

    വിഷ്ണുവിന് അഭിനന്ദനങ്ങൾ. സാധാരണ ഇത്തരം നല്ല ധാർമികത ഉള്ളത് മുസ്ലിംകൾക്ക് ആണ്. ഒരു ഹിന്ദു ഇങ്ങനെ ചെയ്തതിൽ കൂടുതൽ സന്തോഷം. കൂടുതൽ ഹിന്ദുക്കൾക്ക് വിഷ്ണു ഒരു മാതൃക ആകട്ടെ.

    • Ratheesh Kuttan
      Ratheesh Kuttan 10 दिवसांपूर्वी

      Dadagiri Steven no never aver see you again I am hindhu Bharath mathaki jai

  • Tk FaizAl
    Tk FaizAl 11 दिवसांपूर्वी

    Great Man. Proud of you

  • Mohammed Thwaha
    Mohammed Thwaha 11 दिवसांपूर्वी

    Good man

  • Aboobacker Mazra
    Aboobacker Mazra 11 दिवसांपूर्वी

    Idanu Darmam

  • ARJUN ARJ
    ARJUN ARJ 11 दिवसांपूर्वी

    Ashanum shishyanum koodi othu kalichathu allalo alle famous avan🤔,

  • nisamudheen npt
    nisamudheen npt 11 दिवसांपूर्वी

    നല്ലത് വരും

  • Shibi Kp
    Shibi Kp 11 दिवसांपूर्वी

    greate bro

  • Krishna Kripa
    Krishna Kripa 11 दिवसांपूर्वी

    Moone vishnu..

  • M TUBE
    M TUBE 11 दिवसांपूर्वी

    നമ്മടെ 😍ആശാൻ

  • Neenu Rinu
    Neenu Rinu 11 दिवसांपूर्वी

    Vishnu ningalann heerooo

  • vishnu r
    vishnu r 11 दिवसांपूर्वी

    അല്ലേലും വിഷ്ണു എന്ന് പേരുള്ളവർ നല്ലവർ ആണ് 😊😊

    • Ranu Raisa
      Ranu Raisa 11 दिवसांपूर्वी +1

      Owwfff 😝😝😝

  • Geetha Nair
    Geetha Nair 11 दिवसांपूर्वी

    👍👍👍👍👍🌹🌹🌹🌹🌹

  • Play Screen Releases
    Play Screen Releases 11 दिवसांपूर्वी

    *എന്റെ* *ചാനൽ* *subscribe* *ചെയ്ത്* *ഈ* *കമന്റിനു* *reply* *തന്നാൽ* *ഞാൻ* *തിരിച്ചും* *അപ്പോൾ* *തന്നെ* *നിങ്ങളുടെ* *ചാനലും* *subscribe* *ചെയ്യുന്നതായിരിക്കും*

  • Unnima Joseph
    Unnima Joseph 11 दिवसांपूर्वी

    Congratulations. .God bless you abundantly. .

  • Sidhik sidhi
    Sidhik sidhi 11 दिवसांपूर्वी

    god bless you

  • Fayha Riyas Riyas
    Fayha Riyas Riyas 11 दिवसांपूर्वी

    ബിഗ് salute

  • waheed ytakelectrical
    waheed ytakelectrical 11 दिवसांपूर्वी

    Good man

  • Noufal Pandalam
    Noufal Pandalam 11 दिवसांपूर्वी

    Vishnuvinu oru big salute

  • anil oommen
    anil oommen 11 दिवसांपूर्वी

    എന്റെ പ്രിയ സഹോദര ഇതാണ് നമ്മിൽ തന്നെ ദൈവം എന്ന് പറയുന്നത്. മുത്താണ്.

  • Vyshakh
    Vyshakh 11 दिवसांपूर्वी

    God bless you bro

  • kumar vinayan
    kumar vinayan 11 दिवसांपूर्वी

    വിഷ്ണു എന്നും നല്ലതു വരട്ടെ

  • SarithaAnil Nair
    SarithaAnil Nair 11 दिवसांपूर्वी

    nalla manassu..mattullavarude muthalu mohikkathirunnaal .athrayum nallath..daivam namukkayittullath namukku thanne tharum.